കെ സന്തോഷ് കുമാര്‍ കൊറോണ (കൊവിഡ് 19) മഹാമാരിയേയും വൈറസ് വ്യാപനത്തെയും കേരള സര്‍ക്കാരും സമൂഹവും ലോകത്തിനു മാതൃകയാകും വിധം ഫലപ്രദമായി പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ സുശക്തമായ പൊതുജന ആരോഗ്യമേഖല, ആരോഗ്യകേന്ദ്രങ്ങളുടെ ലഭ്യത, ഗുണമേന്മ, അവബോധം, രാഷ്ട്രീയ ജാഗ്രത എന്നിവയാണ് ഇത് സാധ്യമാക്കുന്നത്. കേരള മോഡല്‍ വികസനത്തിന്റെ ഗുണാത്മകതയാണ് മഹാമാരിയെ പ്രതിരോധിക്കുന്നത് എന്നാണ് ചില പൊതുഭാഷ്യങ്ങള്‍. കേരളത്തിലെ ആയിത്തജാതിക്കാര്‍ സാമൂഹിക നീതിക്കായി നടത്തിയ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളും, അവയിലൂടെ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ ജാഗ്രതയും സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ …
സവർണ വിഭാഗങ്ങൾ
Showing 1 Result(s)
Perspective