Nidhin Donald (നിധിൻ ഡൊണാൾഡ്) (Translated into Malayalam by Abhijith Baawa) ആമുഖം: സർവ്വകലാശാല എന്ന ‘ആശയ’വും ജനാധിപത്യം, ദേശ നിർമ്മാണം(nation building), വിജ്ഞാനോൽപ്പാദനം എന്നിവയുമായുള്ള അതിന്റെ ബന്ധവും സാമൂഹ്യശാസ്‌ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും പലപ്പോഴും ആഴത്തിലുള്ളതും ചരിത്രപരവുമായ വിശകലനങ്ങൾക്കും സംവാദങ്ങൾക്കും വിധേയമാക്കിയിട്ടുണ്ട്.1 എന്നാൽ അത്തരം വിശകലനങ്ങൾ പലപ്പോഴും സർവകലാശാലകൾ സ്ഥാപിക്കുകയും രൂപവൽക്കരിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിൽ അടങ്ങിയിരിക്കുന്ന സാമൂഹിക ഘടനകളുടെയും അതിന്റെ പ്രവർത്തനത്തിന്റെയും വ്യക്തവും (perceptive) ചരിത്രപരവുമായ പരിശോധനയായിരുന്നില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, യൂനിവേഴ്‌സിറ്റികൾ എന്ന ആശയം പലപ്പോഴും …
caste and indian universities
Showing 1 Result(s)
Features