വിജു വി.വി യേശുദാസിന്റെ ഗാനജീവിതത്തെ അതര്‍ഹിക്കുന്ന സാംസ്കാരികവും സാമൂഹ്യവുമായ പ്രാധാന്യത്തോടെ നാം വിലയിരുത്തിയിട്ടുണ്ടോ? മലയാളിയുടെ ദൈനംദിന ജീവിതത്തിലും പൊതുമണ്ഡലത്തിലും അദ്ദേഹം നടത്തിയ ഇടപെടലുകളും അടയാളപ്പെടുത്തലുകളും ഉള്‍ക്കൊള്ളാനോ അതിനെ മുന്നോട്ടുകൊണ്ടുപോകാനോ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? കൊളോണിയല്‍ കാലത്തും അനന്തരവും ഉണ്ടായ സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങളുടെയും പിന്നീടുണ്ടായ ദേശീയ ആധുനികതയുടെയും ആശയപരിസരങ്ങള്‍ വികസ്വരമാക്കുന്നതിലും നവീനമായ മലയാളിസ്വത്വം നിര്‍മിച്ചെടുക്കുന്നതിലും ചലച്ചിത്രഗാനങ്ങളുടെ സ്വാധീനം ചെറുതായിരുന്നില്ല. അത് ഏറെയും യേശുദാസ് എന്ന ഗായകനെ കേന്ദ്രീകരിച്ചായിരുന്നു. എങ്കിലും സിനിമാഗാനമേഖലയെയോ അതിന്റെ ജനസ്വാധീനത്തെയോ നാം കാര്യമായ സാംസ്കാരികാന്വേഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ല. അതേസമയം, …
indian post colonial modernity and grading of arts
Showing 1 Result(s)
Features