James Michael (Translated into Malayalam by Sreerag Thalippoyil) നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഗായകന് യേശുദാസ് നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. അതിന്റെ പശ്ചാത്തലത്തില്‍ “Yesudas and I: Many Hues of a Prejudice” എന്ന പേരില്‍ ജെയിംസ് മൈക്കിളിന്റെ ഒരു ലേഖനംറൗണ്ട് ടേബിള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി (15 ഒക്ടോബര്‍ 2014). യേശുദാസിന്റെ വ്യക്തിപ്രഭാവം കേരളത്തിലെ കീഴാളജാതികളുടെ സവിശേഷമായ ചരിത്രത്തിനുള്ളില്‍ സ്ഥാനപ്പെടുത്തിക്കൊണ്ട് പരിശോധിക്കുന്ന ജെയിംസ് പാരമ്പര്യം, …
subaltern secularism
Showing 1 Result(s)
Features